Latest Blog Posts By Saby
  •  

Blogs >> Indian Language Blogs >> Latest Blog Posts By Saby
 
Latest Blog Posts
 
   
ചിത്രശലഭങ്ങള്&acir  
17th December 2011  
കുന്നിഞ്ചെരുവിൽ ചിത്രശലഭങ്ങൾ മാത്രം താമസിക്കുന്ന ആ ഇടം ഞാൻ ആദ്യമായി കാണുകയായിരുന്നു. നിറച്ചും ചിത്രശലഭങ്ങൾ, വർണ്ണച്ചെറകിൽ നിലം വിട്ടുയർന്നു തുള്ളിക്കളിക്കുന്നു. നിലക്കാത്ത ഫയർവർക്സ് ആണോ എന്നാണാദ്യം...  
   
   
അതിഥികളെ ...അറിയ&agra  
18th November 2011  
My dear Prjusha I do love this!!!Dirty dishes prove I feed my family,full trash can means I clean up after their messes,Messy floors mean I let my children have fun,pile of unfolded laundry means...  
   
   
തിരിച്ചു കിട്ട&  
14th September 2011  
കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി പോസ്റ്റ്മാന്റെ മുഖം കണ്ടപ്പോൾ അമ്പരന്നു പോയി.ഈമെയിലും ബാങ്ക് ട്രാൻസ്ഫറും ഈസിയായതു മുതൽ ആ വസൂരിക്കല ബാധിച്ച മുഖത്തെ ഭവ്യതയാർന്ന ചിരിയും തല മണ്ടക്കു പിന്നിൽ ചൊറിഞ്ഞു...  
   
   
ക്ഷമിക്കുക നീ യ&micr  
19th May 2011  
ക്ഷമിക്കുക നീ യുവകവി....! നീയനുഭവിച്ചിരിക്കാനിടയുള്ള ദു:ഖം. എനിക്കൂഹിക്കാനാവുന്നതിപ്പോള്‍ മാത്രം. അല്ലെങ്കിലും സ്വന്തം ഉള്ളങ്കാലുകള്‍ ഉമിത്തീയില്‍ ചവിട്ടുമ്പോഴാണല്ലോ നാം ചൂടറിയുന്നത്. അതറിയിക്കുക...  
   
   
പ്രിയയുടെ കല്യ&agra  
11th April 2011  
ക്രിട്ടിക് ഗംഗനെ കെട്ടിയ നാളു തൊട്ടു, ബോംബെക്കാരനും പിശുക്കനുമായ ബോസിന്റെ വിളിക്കല്പ്പം ബഹുമാനം കൂടി. “Priya.G” എന്ന ആ വിളിയുടെ സുഖം കേട്ടവൾ അടുത്തു ചെന്നാലാ തിരുമോന്തയിലൊരു ചിരി തീരേ...  
   
   
വീട്ടമ്മ  
1st March 2011  
ഊട്ടിയെല്ലാവരുടേയുമെച്ചിലു കഴുകിത്തീർന്നപ്പോൾഉള്ളിലഭിമാനത്തോടെയെല്ലാമെന്നോർക്കാൻ കൊതി.ഊര നിവർത്താനിനി യാമാന്ത്യ കിടക്കപ്പായ,ഉറങ്ങാൻ കിടക്കും മുൻപാദിനം വീണ്ടുമൊന്നുഴിഞ്ഞു.അമ്മയൊരു സ്നേഹക്കടലാണെന്നു...  
   
   
ഓൺ-I-ഓൺ  
20th January 2011  
അന്നൊക്കെ നിന്നെയരിയുമ്പോഴുംഞാൻ കണ്ണീരടക്കിപ്പിടിച്ചിരുന്നു..!ഇന്നു നിന്നെ അറിയുമ്പോഴേക്കുഞാൻ കണ്ണീരൊഴുക്കിടുന്നു. !  
   
   
കുഞ്ഞുദോശയിലെ &acu  
16th January 2011  
“ദോശ ചുടുമ്പോള്‍ ബാക്കി വരുന്നതൊരു പൂര്‍ണ്ണമായതിനു തെകയില്ലെങ്കില്‍ ഉമ്മീ, എന്തു ചെയ്യും?“മകളുടെ ചോദ്യമാണ്.ക്രിസ്റ്റ്മസ് വെക്കേഷനവളെ ആദ്യമായി അടുക്കള കാണിച്ചതാണ്.എല്ലാം ‘അ”യിലാണല്ലോ മലയാളി...  
   
   
ഞങ്ങളുടെ മീമ്പാ  
4th December 2010  
ഞങ്ങളുടെ സ്വന്തം നിരുപമ. മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ടു തറവാട്ടില്‍ കളിച്ചു വളര്‍ന്ന പെണ്‍കുട്ടി. അങ്ങനെയുള്ള അവരെ ഞങ്ങള്‍ക്കു മാത്രമേ അറിയൂ. പക്ഷെ ഇന്നു അവരെ അറിയാത്ത ഇന്ത്യക്കാര്‍...  
   
   
കരയുന്ന പെൺപാ&mi  
24th November 2010  
പോക്കറ്റടിക്കാരനും കള്ളനും ചായക്കടക്കാരനുമായമമ്മു അങ്ങനെ പണക്കാരനായി.രണ്ടു പ്രാവശ്യം മക്കത്തു പോയി പേരിനു ഹജ്ജ് നിര്‍വ്വഹിച്ചു.മമ്മു കള്ളഹാജിയായി.പ്രമാണിയായി.അറുപത്തി ഏഴാം വയസ്സിലും പെണ്ണുകെട്ടു...  
   
   
ഖൽബിലെ തീ  
17th October 2010  
പുതിയൊരു സിനിമയിലെ ഗാനത്തില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വരിയുണ്ട് “ഖല്‍ബിലെ തീ” “ഖല്‍ബിലെ തീ” “ഖല്‍ബിലെ തീ” “ഖല്‍ബിലെ തീ” ആദ്യമതു കേള്‍ക്കുമ്പോള്‍ ഖല്‍ബിലൊരു തീയാളലാണുണ്ടാവുന്നത്....  
   
   
പ്രകൃതിനിയമം  
13th September 2010  
നല്ലൊരു ചാലഞ്ച്‌. ഒരു മാസത്തിലധികമായി നെറ്റിലെത്തിയിട്ട്‌.അതു കൊണ്ടു പ്രത്യേകിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല.നസ്‌ലാന്റെ ബ്ലോഗു നോക്കിയപ്പോഴാണ്‌ ആറു വാചകത്തിലെഴുതുന്ന ഒരു സോഷ്യല്‍ നെറ്റ്‌...  
   
   
പഴയ പാട്ട്  
28th July 2010  
മൂന്നു തലമുറ പ്രവാസിഭാര്യയാവാനുള്ള ശാപം/വരം കിട്ടിയവരാണു ഞങ്ങള്‍. ഞാന്‍, എന്റെ മാതാവ്‌, എന്റെ മാതാവിന്റെ മാതാവ്‌. കപ്പലിനു ഹജ്ജിനു പോയി, കൈമയുടെ ഉടമ അറബിക്കു മലബാരി സുലൈമാനിയുണ്ടാക്കികൊടുത്തു ആ...  
   
   
അർത്ഥ നവോത്ഥാ&ac  
28th June 2010  
ഈയിടെ കുഴപ്പങ്ങളിൽ ചെന്നു ചാടുക എന്റെ ഒരു പതിവായിരിക്കുന്നു. പെട്ടെന്നു പ്രതികരിക്കുക എന്ന സ്വഭാവം നേരത്തെയുള്ളതാണ്. മുൻപേയുള്ള സ്വയം സംരക്ഷണ ചിന്തയോടൊപ്പം മക്കൾ വലുതായി വരുന്നതിനോടൊന്നിച്ചു...  
   
   
കിടപ്പിലാവരു&acu  
17th June 2010  
മഴക്കാലം! മഴയുടെ കാലം! ജലദോഷത്തിന്റെയും!. കുട നിർമ്മാതാക്കളുടേയും മരുന്നു കമ്പനിക്കാരുടേയും പരസ്യങ്ങൾ കൊണ്ടു മാധ്യമങ്ങൾ പൂരിതമാകുന്ന കാലം. മരുന്നു കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ച്ച എന്നതാണു...  
   
 Pages:    [1]   2   3  Next  
Search Tags
 
Hot Tags
university  telugu actress  twitter  blog  england  lt  pune  tamil actors  bollywood  music  சமூகம்  movie  personal  nokia  internet  humour  canada  samsung  bangalore  quotes  tamil  amp  media  marriage  australia  thoughts  microsoft  cars  gmail  sans serif  audio  god  events  culture  love  google  kollywood  books  sports  iphone  reviews  food  facebook  mobile  writing  apple  health  telugu  കവിത  travel  fiction  review  shopping  chennai  technology  tips  entertainment  news  family  business  poem  ஈழம்  video  immigration  people  humor  uk  romance  tollywood  photo  movies  photography  articles  videos  money  2010  கவிதை  school  hindi  actress  politics  2009  latest tamil  mumbai  society  photos  life  software  அனுபவம்  celeb - tamil  pakistan  general  அரசியல்  cinema  blogging  education  india  cricket  android  nbsp